ഡോക്ടർ പേടിക്കണ്ട ഡോക്ടർമാർ എന്ത് കാര്യങ്ങൾ പറഞ്ഞാലും അത് മനസ്സിലാക്കാൻ ഞങ്ങൾ ആമ്പിള്ളേർക്ക് വേണ്ടി പറയുന്നതാണ് അത് മനസ്സിലാക്കാനുള്ള കഴിവ് ഞങ്ങളെ പോലെയുള്ള ഒരു ആം പിള്ളേർക്കും ഉണ്ട് ഡോക്ടർ ധൈര്യമായിട്ട് ഓരോ നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് ധൈര്യത്തോടുകൂടി പറഞ്ഞുതരാം ഡോക്ടറുടെ ഓരോ വാക്കുകൾ ഞങ്ങൾ മനസ്സിരുത്തി കേൾക്കാറുണ്ട് അറിവില്ലായ്മ പറഞ്ഞു തരുന്നതിനെ ഡോക്ടർക്ക് നന്ദി👍👍👍👍👍👍👍👍
പ്രിയ ഡോക്ടർ... നല്ല ഒരു ഡോക്ടർക്ക് മാത്രമേ ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാനാവൂ 🙏👌പ്രതികൂല പരാമർശങ്ങൾ സമൂഹത്തിൽ നിന്ന് വരുന്നത് അവർ അത്രയൊന്നും മാനസികമായി വളരാത്തത് കൊണ്ടാണ് 😀.. ഡോക്ടർ ഇന്ന് പകർന്ന അറിവുകൾ യുവതലമുറയുടെ ധാരാളം ആശങ്കകൾ പരിഹരിക്കും 👍👍അഭിനന്ദനങ്ങൾ 🌺🌺🌺🌺
Very good video...What you have said is very important to a generation who are gaining knowledge from internet...And it's correct too... Thanks for the video
പുരുഷൻമാരിലെ സ്വയംഭോഗത്തേ കുറിച്ച് വളരെ വ്യക്തവും യുക്തിയുക്തവുമായ വിശകലനം. ഇതിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാം. വെരി ഗുഡ് വീഡിയോ ഡോക്ടർ
ഞാൻ ഇക്കാര്യത്തിൽ ഒബ്സെസ്സീവ് ആയിരുന്നു. തെറ്റിദ്ധാരണകളിൽ എന്റെ പഠനവും മുങ്ങിച്ചത്തുപോയി. വിവാഹശേഷം എല്ലാ തെറ്റിദ്ധാരണകളും ഭാര്യ മാറ്റിത്തന്നു. ഇപ്പോഴിതാ അർത്ഥപൂർണ്ണമായ ഒരു വാർദ്ധക്യം ആസ്വദിയ്ക്കുന്നു...
സ്വാഭാവികമായിട്ടും ശുക്ലം പുറത്തു പോയി കഴിഞ്ഞാൽ ടെസ്റ്റോസ്റ്റിറോണ് ഹോർമോൺ അളവ് കുറയുന്നതുമൂലം എനർജി കുറവ് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ബീഫ്, അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടാൻ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മതിയാകും.
Hi doctor iam saneesh കല്യാണം കഴിഞ്ഞിട്ടില്ല age 28 എനിക്ക് കുറച്ചു ഷുഗർ ഉണ്ടായിരുന്നു sir ചെയ്‌ത വീഡിയോ കണ്ടപ്പൊഴാ കുറച്ചു ആശ്വാസംആയത് thanku doctor thanku very much
Ma'em.... First of all... I would like to give you..Thank you..for yours beautiful and most sensitive issues how you tackled in that solution... Every one including in every culture will be certain misconception regarding the masturbation.. Ma'em..you had clarified every one's doubts... Secondly....every action will have positive and negative reaction.. Ma'em.. I would like to add something regarding this subject.. If it is any person whether he/she is doing masturbation in every day ..So, it will be problematic . Ma'em...You need to be tell self control method or benefits of No fap for those people addicted with Masturbation.. Ma'em...once in a blue moon, it is natural one... Daily 2or 3 times a day will be psychological problem... Ma'em... I would like to discuss with No fap method... Thank you...
ഒന്നും സംഭവിക്കില്ല but ഭാര്യ ഭർത്യ ജീവിതം പരസ്പരം ബന്ധപ്പെടാൻ തോന്നില്ല അങ്ങനെ ദിവസങ്ങൾ മാസങ്ങൾ അങ്ങനെ ബന്ധപ്പെടാൻ താല്പര്യം തീരെ കുറവാകുമ്പോൾ ബന്ധം മുറിവേൽക്കും എന്തെ ഞാൻ പറഞ്ഞത് ശരിയല്ലേ
Mam, njan daily swyambogham cheyyunna ആളാണ്, ഇങ്ങനെ എന്നും ചെയ്താൽ, ഓർമ ശക്തി കുറയുമോ, അതുപോലെ ശരീരത്തിന്റെ വെയിറ്റ് kuranju, മെലിഞ്ഞു shoshikkumo, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
സ്വയംഭോഗം വളരെ നല്ലതാണ് ഞാൻ ഓക്കേ ആസ്വദിച്ചാണ് ചെയ്യാറ്
ഡോക്ടർ പേടിക്കണ്ട ഡോക്ടർമാർ എന്ത് കാര്യങ്ങൾ പറഞ്ഞാലും അത് മനസ്സിലാക്കാൻ ഞങ്ങൾ ആമ്പിള്ളേർക്ക് വേണ്ടി പറയുന്നതാണ് അത് മനസ്സിലാക്കാനുള്ള കഴിവ് ഞങ്ങളെ പോലെയുള്ള ഒരു ആം പിള്ളേർക്കും ഉണ്ട് ഡോക്ടർ ധൈര്യമായിട്ട് ഓരോ നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് ധൈര്യത്തോടുകൂടി പറഞ്ഞുതരാം ഡോക്ടറുടെ ഓരോ വാക്കുകൾ ഞങ്ങൾ മനസ്സിരുത്തി കേൾക്കാറുണ്ട് അറിവില്ലായ്മ പറഞ്ഞു തരുന്നതിനെ ഡോക്ടർക്ക് നന്ദി👍👍👍👍👍👍👍👍
പ്രിയ ഡോക്ടർ... നല്ല ഒരു ഡോക്ടർക്ക് മാത്രമേ ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാനാവൂ 🙏👌പ്രതികൂല പരാമർശങ്ങൾ സമൂഹത്തിൽ നിന്ന് വരുന്നത് അവർ അത്രയൊന്നും മാനസികമായി വളരാത്തത് കൊണ്ടാണ് 😀.. ഡോക്ടർ ഇന്ന് പകർന്ന അറിവുകൾ യുവതലമുറയുടെ ധാരാളം ആശങ്കകൾ പരിഹരിക്കും 👍👍അഭിനന്ദനങ്ങൾ 🌺🌺🌺🌺
Very good video...What you have said is very important to a generation who are gaining knowledge from internet...And it's correct too... Thanks for the video
നല്ലൊരു അറിവാണ് മാഡം പറഞ്ഞത് പലരും ചോദിക്കാൻ മടിക്കുന്ന കാര്യം ആണ് 🙏🙏
പുരുഷൻമാരിലെ സ്വയംഭോഗത്തേ കുറിച്ച് വളരെ വ്യക്തവും യുക്തിയുക്തവുമായ വിശകലനം. ഇതിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാം. വെരി ഗുഡ് വീഡിയോ ഡോക്ടർ
വളരേ നല്ല അറിവുപകർന്നു തന്ന മാഡത്തിന് നന്ദി. എന്റെ മനസിന് സന്തോഷമായി. 🌹🌹🌹🙏🏽🙏🏽🙏🏽
മാഡം പറഞ്ഞകാര്യങ്ങൾ എല്ലാം നല്ലതാണ്..... സ്കൂൾ വിദ്യാഭ്യാസത്തിൽ ഈ വിഷയത്തെ കുറിച്ച് അധ്യാപകൻ ഒരു ക്ലാസ്സ് എടുക്കണം
DARE TO DREAM ... നിർത്താൻ കഴിയാത്തവർ അതിനായി സ്വപ്നം കാണു.... എന്നിട്ട് ആ സ്വപ്നം സാക്ഷത്കരിക്കു....
കാര്യങ്ങൾ വളരെ postive
നിരാശ മാറ്റി തന്നതിന് നന്ദി 🤗🤗
സോയമ്പോഗം ഒരു പരിധിവരെ ലൈഗിക അധിക്രമം കുറക്കും ശേരിയല്ലെ 💑💑💑
ജീവിതത്തിൽ ആകപ്പാടെയുള്ള സന്തോഷം ഇത് മാത്രം.
വളരെ നല്ല മെസ്സേജ്
താങ്ക്സ് ഡോക്ടർ
നന്ദി ഡോക്ടർ നല്ല അറിവുകൾ നൽകിയതിന്
വളരെ ഉപകാരപ്രദമായ അറിവുകളാണ് ഡോക്ടർ നൽകിയത് നന്ദി ഡോക്ടർ
Hii mam..... Ente name sameera njan innale prasavichu baby boy.... 🥰
ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം. സൂപ്പർ മാഡം
കുറച്ചൊക്കെ ആവാം. അധികമായാൽ അമൃതും വിഷമാണല്ലോ.. 😍
It's a big stress reliever
I am very glad above subject to discuss with us
തുടങ്ങിയാൽ നിർത്താൻ പറ്റാത്ത സംഭവം ഇത് മാത്രമേ ഉള്ളു 😜😜😜
നന്ദി ഡോക്ടർ ചേച്ചീ..... അറിവുകൾ പകർന്നു നൽകുന്നതിന്....
💯 percent true ,
Your courage is best
ഞാൻ ഇക്കാര്യത്തിൽ ഒബ്സെസ്സീവ് ആയിരുന്നു. തെറ്റിദ്ധാരണകളിൽ എന്റെ പഠനവും മുങ്ങിച്ചത്തുപോയി. വിവാഹശേഷം എല്ലാ തെറ്റിദ്ധാരണകളും ഭാര്യ മാറ്റിത്തന്നു. ഇപ്പോഴിതാ അർത്ഥപൂർണ്ണമായ ഒരു വാർദ്ധക്യം ആസ്വദിയ്ക്കുന്നു...
സൂപ്പർ മെസേജ് ഒരുബിഗ്സലൂട്ട് 💪💪💪💪💪💪
Thank you Doctor. 👍🏻
Ithorikkalum nalladalla medam,
Arogyaparamayi pala preshnangalumund(unmesha kurav,memmory loss,ksheenam,kuttabotham,aarogyam nashikkal....,....,....)
Ithine prolsahippikkarud.
Kuttikalk orupad uyarangal keeyadakkan ulladan
Good information 👏👏🙏
Thank you doctor for this video . This video is very helpful to all.
നല്ല ഒരു മെസേജ് ആണ് മനസ്സിച് ലുള്ള പേടി പോയി thank you madam
Dr ഒരുപാട് ഉപകാരമുള്ള വീഡിയോ നല്ല അറിവും ഇതുപോലെ ആരാ പറഞ്ഞു തരുക ...എല്ലാവർക്കും ഉപകാരപെടും ഉറപ്പ് അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
thank you.doctr.god msg....😊
Very informative Doctor.
ആരോട് ചോദിക്കും എന്ന് വിചാരിച്ചതാ thank U Doctor
Excellent class
ഗുഡ് മെസ്സേജ് 👍👍👍
"👍Good message"👌
മുഖത്ത് കുരു വന്നാൽ കളിയാക്കുന്ന കുറെ സ്കൂൾ chunks ഉണ്ടായിരിക്കും നമ്മുക്കൊക്കെ😂😂
Good and simple
വളരെ നല്ല അറിവ്
Thank u doctor...good information..for youngsters...
Good informations mam.thank you ❤️
നന്ദി മാഡം 😊
Thanks Dr this program more helping for awareness
സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ *ഇനി ഒരിക്കലും ഇത് ചെയ്യില്ല* എന്ന് ശപഥം ചെയ്യും.പിന്നീട് ശപഥം തെറ്റിക്കും
Dr saying very correct.
Ellam correctaye paraju thanna docterkkuvoru great thanks ,iniyum ithupolai nale vediodokal cheyuka
ഒരുപാട് സംശയങ്ങൾക്ക് ഒരു അറിവ് ലഭിച്ചു വളരെ ഉപകാരം ഉള്ള വീഡിയോ 👏👏💯💯
Respect madam
Goodspeach
സ്വാഭാവികമായിട്ടും ശുക്ലം പുറത്തു പോയി കഴിഞ്ഞാൽ ടെസ്റ്റോസ്റ്റിറോണ് ഹോർമോൺ അളവ് കുറയുന്നതുമൂലം എനർജി കുറവ് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ബീഫ്, അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടാൻ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മതിയാകും.
Madam tention completely mari.thanks
Good information thank u
Thank you doctor lot of fake advice are available about this topic. So thank you very much for your valuable information.
Thanks mom ❤️
മാം എൻ്റെ ഭർത്താവ് എൻ്റെ അടുത്ത് കിടന്നു കൊണ്ട് സ്വോയമ്പോഗം ചെയ്യും.എന്നെ കാണിച്ചുകൊണ്ടല്ല.പക്ഷേ എനിക്ക് മനസ്സിലാവും ഇത് ചെയ്യുന്നുണ്ടെന്ന്.അതെന്തായിരിക്കും aghane ചെയ്യുന്നത്.പിന്നീട് അങ്ങോട്ട് എന്നോട് താൽപ്പര്യം കുറയുമോ.എന്നിൽ തൃപ്തി വരാതിരിക്കുമോ.plz reply.njhaan kure ചൊതിച്ച് njhaan ഉള്ളപ്പോൾ എന്തിനു egane ചെയ്യുന്നതെന്ന്.അതിനൊന്നും മറുപടി തരില്ല
നല്ല അറിവ്
Tanki for video
Hi doctor iam saneesh കല്യാണം കഴിഞ്ഞിട്ടില്ല age 28 എനിക്ക് കുറച്ചു ഷുഗർ ഉണ്ടായിരുന്നു sir ചെയ്‌ത വീഡിയോ കണ്ടപ്പൊഴാ കുറച്ചു ആശ്വാസംആയത് thanku doctor thanku very much
നല്ലൊരു മെസ്സേജ് ആണ്.
thank u Dr. This lesson is good for our upcoming boys & girls......
Well said madam
Very good madam. First time I see your video. Liked it very much.
വളരെ ആവശൃമായ അറിവ്..
Don,t worry this is very necessary knowledge
Good one mam.!👍
ഡെയ്ലി ഒരു പ്രാവശ്യം ചെയ്താൽ മന്താരാവും ഇല്ല നല്ല ഉഷാർ ആയി ജോലി ഒക്കെ ചെയ്യാം
Ma'em....
First of all... I would like to give you..Thank you..for yours beautiful and most sensitive issues how you tackled in that solution...
Every one including in every culture will be certain misconception regarding the masturbation..
Ma'em..you had clarified every one's doubts...
Secondly....every action will have positive and negative reaction..
Ma'em..
I would like to add something regarding this subject..
If it is any person whether he/she is doing masturbation in every day ..So, it will be problematic .
Ma'em...You need to be tell self control method or benefits of No fap for those people addicted with Masturbation..
Ma'em...once in a blue moon, it is natural one...
Daily 2or 3 times a day will be psychological problem...
Ma'em... I would like to discuss with No fap method...
Thank you...
Thanks Dr 👍👍👍👍
Thanks dr amma ithrem paranj manasilakiyath kond
അമിതമായി സ്വയം ഭോഗം ചെയ്യുന്നത് കൊണ്ടു കണ്ണിന്റെ തടം കുഴിഞ്ഞു വരുന്നു നെഞ്ച് കുഴിഞ്ഞു വരുന്നു. ഇത് അനുഭവം 😊
Good information madam
Thank you doctor
ഒന്നും സംഭവിക്കില്ല but ഭാര്യ ഭർത്യ ജീവിതം പരസ്പരം ബന്ധപ്പെടാൻ തോന്നില്ല അങ്ങനെ ദിവസങ്ങൾ മാസങ്ങൾ അങ്ങനെ ബന്ധപ്പെടാൻ താല്പര്യം തീരെ കുറവാകുമ്പോൾ ബന്ധം മുറിവേൽക്കും എന്തെ ഞാൻ പറഞ്ഞത് ശരിയല്ലേ
നല്ല അറിവ് പറഞ്ഞു തന്ന dr. Kk 😊👍
വില കുറഞ്ഞ മദ്യം അടിച്ചു തുടങ്ങിയാൽ മതി 😅
Doctor aa chiri kalakkiii😊
Njan chayyarilla wif enikku chayythu tharundu enikku
മേടം മേടത്തിനോട് എങ്ങനെയാണ് ഒന്ന് സംസാരിക്കാൻ കഴിയുക ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു എനിക്ക് ഒന്ന് കാൾ ചെയ്ത് സംസാരിക്കണം മേടത്തിനോട് plz 😢
Good information
Eghane parayan palarun madikkum.sheriyayi paranju thannathin nanni
Good information, thanks madom 💓
ഇത്ര നല്ല വീഡിയോക്ക് അൺലൈക്ക് അടിക്കണ മഹാ മാന്യർ ആരാണാവോ ?👍👍👍🌹🌹🌹🌹🌹🌹🌹🌹 വളരെ നല്ല പോസ്റ്റ്
താങ്ക്സ് ഡോക്ടർ
Waiting for next video...
Tnx for the info🙏
Big salute
Great video madam
നന്നായിട്ടുണ്ട് മാഡം.മോശം കമന്റുകൾ മാഡം തന്നെ delete ചെയ്തേക്കണം. അത്ര തന്നെ.
Plz all of you read Practice of brahmacharya and realize the glory out of not practiceing unnatural ways
Thanks
വികൃത -ലൈംഗിക ചിന്തകളിൽ നിന്ന് എങ്ങിനെ മുക്തി നേടാം...?
Supper❤❤❤👍👌
Respect
Super............
Mam, njan daily swyambogham cheyyunna ആളാണ്, ഇങ്ങനെ എന്നും ചെയ്താൽ, ഓർമ ശക്തി കുറയുമോ, അതുപോലെ ശരീരത്തിന്റെ വെയിറ്റ് kuranju, മെലിഞ്ഞു shoshikkumo, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Dr am 25 years only am faceing high hair fall have any option to reduce this?
verygood doctor
ഒരു പെണ്ണിനെ പീഡിപ്പിച്ചാൽ കുറ്റബോധം അലട്ടും എന്ന് പഠിപ്പിക്കാൻ ഇവിടെ ആരുമില്ല. സ്വയംഭോഗം ചെയ്താൽ മാത്രം കുറ്റബോധം കുത്തിനിറക്കുന്നു.
ഒരുപാട് അറിവ് പകർന്നു തന്നതിന്
ഒരുപാട് നന്ദി 🌺